Posts

Showing posts from December, 2010

koottalungal

Image
കൂട്ടാലുങ്ങല്‍ ഇ താണ് കൂട്ടാലുങ്ങള്‍ ,ഇത് ആയിരുന്നു എന്‍റെ നാട് എന്ന് പറയുതാവും കൂടുതല്‍ ശരി . .ഒരുപാട് നഷ്ടപെടുത്തി എന്തൊക്കെയോ നേടി ഇന്നത്തെ "കൂട്ടാല്‍" ,ഇപ്പോ അങ്ങനെയാണ് അതികവും വിളിക്കുന്നത് . കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ വികസനത്തില്‍ ഇല്ലാതായ " കൂട്ടാല്‍ ", പുതിയ തലമുറ കണ്ടിട്ടില്ലാത്ത കൂട്ട-ആലിന്റെ ഫോട്ടോ ഞാനിവിടെ പോസ്റ്റുന്നു . ഇതാണ് നമ്മുടെ തലക്കു മുകളിലൂടെ പറക്കുന്ന 'ബീമാനം' അന്നു ദാ അത്രയും ദൂരെ നിന്നാണ് കണ്ടിരുന്നത്. എല്ലാം അന്ന് ആലയിരുന്നു, ഞങ്ങള്‍ സ്കൂളില്‍ പോവാന്‍ ജീപ്പ് കാത്തിരുന്നതും ആലിന്റെ ചുവട്ടിലായിരോന്നു. ആലിന്റെ നേരെ മുന്നിലായിരുന്നു സൂപ്പ്യാക്കാന്റെ ഇറച്ചി കട ഉണ്ടായിരുത്, ഞങ്ങള്‍ കൂട്ടലുങ്ങള്‍ഉള്ളവര്‍ക്ക് ഒരിക്കലും മറക്കാനാവില്ല സൂപ്പിയാക്കനെ! ഇന്ന് ആല്‍മരവും , സൂപ്പ്യക്കയും ഇല്ല . ആലിനെ പോലെ പടര്‍ന്നു നിന്നിരുന്ന ഒരുപാട് പേര്‍ പോയി . എയര്‍_പോര്‍ട്ടിന്റെ പണി നടക്കുന്ന സമയത്ത് ഞങ്ങള്‍ റണ്‍-വെ മുറിച്ചു കടന്നായിരുന്നു സ്കൂളില്‍ പോയിരുന്നത്. അന്നൊരിക്കല്‍ റണ്‍-വേക്ക് മുകളില്‍ വച്ച് എം .പി .ഇ അഹമ്മദ് സാഹിബിനെ കണ്ടതും കൈ കൊ...