Posts

Showing posts from 2008

എന്റ്റെ ഇന്നു

ഞാന്‍ ഇന്നു ദീപാവലി ലീവ് കഴിഞ്ഞു തിരിച്ചെത്തി .ഞാന്‍ അവിനഷിറെ രൂമില്ലെക്ക് തിരിച്ചു പോവും.വീണ്ടും ഓഫീസിലേക്ക് ഏതായാലും ബംഗാളൌരുവിലെ ജീവിതം എന്നെ മടുപ്പിക്കുന്നില്ല എന്നദ് ആശ്വാസം തന്നെ.